dayanandan-92

ഓച്ചിറ: തെക്കുകൊച്ചുമുറി ഈരിക്കൽ വീട്ടിൽ ദയാനന്ദൻ (92) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഷാജി, ഷിബു, ഷീല, ഷൈൻ. മരുമക്കൾ: ജയ, ശ്രീമോൾ, രഘു, നീന. സഞ്ചയനം 23ന് രാവിലെ 8ന്.