
പുത്തൻകുളം: ലൗ നെസ്റ്റിൽ പരേതനായ കേശവൻകുട്ടി മുതലാളിയുടെയും നളിനിയുടെയും മകൻ കെ. സലിംകുമാർ (ലൗലി സ്റ്റോർ, 69) നിര്യാതനായി. ഭാര്യ: ലിസി സലിംകുമാർ. മക്കൾ: മെജോ.എസ്. കുമാർ, ഷിജോ.എസ്. കുമാർ, ലിജോ.എസ്. കുമാർ. മരുമക്കൾ: ദിവ്യ മെജോ, ആതിര ഷിജോ. സഞ്ചയനം 23ന് രാവിലെ 8ന്.