ഓടനാവട്ടം: കട്ടയിൽ ശ്രീപാലയ്‌ക്കോട്ടു ഭഗവതി ക്ഷേത്രത്തിൽ പുതിയ ധ്വജപ്രതിഷ്ഠയുടെ ആധാര ശിലാസ്ഥാപനം നാളെ നടക്കും. രാവിലെ 12.14നും 12.50നും മദ്ധ്യേ ക്ഷേത്രം തന്ത്രി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുമെന്ന് ക്ഷേത്രം ഭരണസമിതി അറിയിച്ചു.