muhammed-kunju-76

എഴുകോൺ: നെടുംമ്പായിക്കുളം മുക്കൂട് സഫിയാ മൻസിൽ മുഹമ്മദ്‌ കുഞ്ഞ് (76) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സഫിയ (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, ഇ.എസ്.ഐ.സി, എഴുകോൺ). മക്കൾ: റൂഫിയ മുഹമ്മദ്‌, രഹന മുഹമ്മദ്‌. മരുമക്കൾ: ഹാഷിം അബ്ദുൾ റഹ്‌മാൻ ( ഇന്റർനാഷണൽ സ്കൂൾ, ബംഗളൂരു), നിഷാദ് ശംസുദ്ദീൻ (എ.എസ്, കാവാലം പഞ്ചായത്ത്‌ ഓഫീസ്, ആലപ്പുഴ). എഴുകോൺ പഞ്ചായത്ത് അംഗം സുഹർബാൻ സഹോദരിയാണ്.