shivarajan-p-85

കൊല്ലം: ഡീസന്റ് ജംഗ്ഷൻ ഉഷസിൽ പി. ശിവരാജൻ (85) നിര്യാതനായി. ഭാര്യ: ഉഷാദേവി. മക്കൾ: ഇമേഷ്, ഡോ. ദീപാശിവരാജ്. മരുമക്കൾ: സാബു (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ, കെ.എസ്.ഇ.ബി), ആർ. കാഞ്ചന. സഞ്ചയനം 23ന് രാവിലെ 8ന്.