kunjamma-90

പുനലൂർ: വാളക്കോട് കോഴഞ്ചേരി വയലത്തല ഓലിക്കൽ ഹൗസിൽ പരേതനായ മാത്യു ചെറിയാന്റെ ഭാര്യ കുഞ്ഞമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലാലു ചെറിയാൻ, ഫിലിപ്പ് ചെറിയാൻ, തോമസ് ചെറിയാൻ (മസ്കറ്റ്), ഷാജി ചെറിയാൻ, മോളി ചെറിയാൻ. മരുമക്കൾ: ലാലി, തങ്കമ്മ, മിനി (മസ്കറ്റ്), അജി, പരേതനായ ചാക്കോ.