vijayakumar-n-61

പുത്തുർ: പെരുംകുളം അജിതാ മന്ദിരത്തിൽ (നാവാക്കുഴി) പരേതരായ നാരായണപിള്ളയുടെയും (റിട്ട. ഹെഡ് മാസ്റ്റർ) ഭാർഗവിഅമ്മയുടെയും മകൻ എൻ. വിജയകുമാർ (61) നിര്യാതനായി. സംസ്കാരം നടത്തി.