janaki-k-85

കുളക്കട: കുളക്കട കിഴക്ക് നെടിയകാല താഴതിൽ പരേതനായ എൻ. നാണുവിന്റെ ഭാര്യ കെ. ജാനകി (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എൻ. തുളസി, എൻ. ശിവരാജൻ, ജെ. രമണി, ജെ. സുമംഗല, ജെ. ശകുന്തള, ജെ. രാധാമണി. മരുമക്കൾ: ആനന്ദവല്ലിഅമ്മ, സുശീല, വാസുദേവൻ, ശിശുപാലൻ, രഘുനാഥൻ, ബിജു. സഞ്ചയനം 22ന് രാവിലെ 7ന്.