liyondas-fernandas-88

കേരളപുരം: മോളി വിലാസത്തിൽ ലിയോൺസ് ഫെർണാണ്ടസ് (88, ലീൻ ഫെർണാണ്ടസ്, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കേരളപുരം മേരി റാണി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫ്രാൻസീന. മക്കൾ: ജോൺസൺ ഫെർണാണ്ടസ് (റിട്ട. കെ.എസ്.ഇ.ബി, സി.പി.എം കേരളപുരം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ), മോളി. മരുമക്കൾ: പരേതനായ ഡോൾഫസ്, ആനി ഷെറിൻ.