bhavani-amma-93

കൊ​ല്ലം: ഉ​ളി​യ​ക്കോ​വിൽ സ്‌​നേ​ഹ ന​ഗർ - 145 അ​ശ്വ​തി ഭ​വൻ (ക​ണ്ടോ​ലിൽ വ​ട​ക്ക​തിൽ) പ​രേ​ത​നാ​യ ഗോ​വി​ന്ദ​പി​ള്ള​യു​ടെ ഭാ​ര്യ ഭ​വാ​നി​അ​മ്മ (93) നിര്യാതയായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. മ​ക്കൾ: മോ​ഹ​നൻ​ നാ​യർ (റി​ട്ട. റെ​യിൽ​വേ), പരേതയായ അം​ബി​കാ​ദേ​വി, ശ്രീ​ല​ത. മ​രു​മ​ക്കൾ: ഓ​മ​ന​അ​മ്മ, രാ​ജൻ​പി​ള്ള, പരേതനായ സോ​മൻ​പി​ള്ള. സ​ഞ്ച​യ​നം 24ന് രാ​വി​ലെ 7ന്.