കൊട്ടിയം: ഉമയനല്ലൂർ പുതുച്ചിറ രാജു സദനത്തിൽ പി. പവിത്രൻ (78) നിര്യാതനായി. ഭാര്യ: എൽ. ലളിത. മക്കൾ: ശശാങ്കൻ, ശശികല, തിലകൻ. മരുമക്കൾ: ലതിക, രാജു, പ്രമീള.