കുണ്ടറ: പുനക്കന്നൂർ കന്യാകുഴി ശ്വേത ഭവനിൽ ഗോപകുമാർ (51) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജലജ ഗോപൻ (ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മക്കൾ: ശ്വേത, സഞ്ജയ്.