ഓച്ചിറ: തെക്ക് കൊച്ചുമുറി, കുരുമ്പോലി കിഴക്കതിൽ മുഹമ്മദ് കുഞ്ഞ് (63) നിര്യാതനായി. ഭാര്യ: നിസ. മക്കൾ: നൗഫൽ, നൗഫിയ, നാസിം, അനസ്. മരുമകൻ: ഷെമീർഷാഹുൽ.