പരവൂർ: ഒഴുകുപാറ പുന്നമുക്ക് തുണ്ടിൽ വീട്ടിൽ ശശിയുടെ ഭാര്യ വിലാസിനി (69) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഷൈലജ, സുരേഷ് കുമാർ. മരുമക്കൾ: മണിലാൽ, ശോഭ.