കല്ലേലിഭാഗം: തെറ്റാരിക്ക വിളയിൽ ബഹുലേയന്റെ ഭാര്യ ചന്ദ്രപ്രഭ (56) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിനോദ്, വിജീഷ്. മരുമക്കൾ: നീതി, സൂര്യ.