കൊല്ലം: മൂതാക്കര മിഥുൻ നിവാസിൽ എസ്. ലിയോൺസ് (വില്ല്യൻ, 69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മൂതാക്കര സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: നിഥിൻ ലിയോൺസ്, മിഥുൻ ലിയോൺസ്. മരുമക്കൾ: മേരി ലിജി, ഡി. സ്റ്റെഫി.