മൺറോത്തുരുത്ത്: നെന്മേനി വളവിൽ പുത്തൻവീട്ടിൽ പി. വാസുദേവൻ (89) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എൻ. വസുമതി. മക്കൾ: പ്രസന്ന കുമാരി, പ്രശോഭന. മരുമക്കൾ: പരേതനായ പൊന്നപ്പൻ, ചന്ദ്രഭാനു. സഞ്ചയനം 24ന് രാവിലെ 7ന്.