കരുനാഗപ്പള്ളി: ആലുംകടവ് വേളൂർ വീട്ടിൽ ജെ.ആർ. കാർഡോസ് (ഗേൾസ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക, 97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് മരുതൂർകുളങ്ങര ത്രിരാജപുരം പള്ളി സെമിത്തേരിയിൽ.