madavankutty-t-p-75

കിഴക്കേ കല്ലട: ഉപ്പൂട് മുറിയിൽ കീർത്തിയിൽ ടി.പി. മാധവൻകുട്ടി (75, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: എസ്. പുഷ്പകുമാരി (റിട്ട. അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്). മക്കൾ: എം.പി. കിരൺ, എം.പി. കീർത്തി. മരുമക്കൾ: കെ. പ്രവീൺ, രഞ്ജുചന്ദ്രൻ.