കൊല്ലം: കിഴക്കേ കല്ലട മറവൂർ മുറിയിൽ (മനയത്തുവീട്ടിൽ) എം. വേലപ്പൻപിള്ള (86) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീദേവിഅമ്മ. മക്കൾ: വി. ഹരികുമാർ, എസ്. സിന്ധു, ബിനുകുമാർ (ഗൾഫ്). മരുമക്കൾ: ഗോകുലൻപിള്ള, എസ്. വിപിത, എസ്. രശ്മി (വി.വി.എച്ച്.എസ്.എസ്, ചാരുംമൂട്).