vinod-kumar-k-42

കിഴക്കേകല്ലട: കുന്നയ്ക്കാട്ട് വീട്ടിൽ ബി. കേശവൻ നായരുടെയും രാധമ്മയുടെയും മകൻ കെ. വിനോദ് കുമാർ (42) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: വി.ആർ. പൂജ, വി.ആർ. പാർവതി. മരണാനന്തര ചടങ്ങുകൾ ഇന്ന് വൈകിട്ട് 3ന് പണയം അമ്പഴവ​യൽ മു​ടിയിൽ വീ​ട്ടു​വ​ള​പ്പിൽ.