ചാത്തന്നൂർ: ഉളിയനാട് കാരംകോട് കുന്നുംപുറത്ത് വീട്ടിൽ കെ. ശശി (80) നിര്യാതയായി. .സംസ്കാരം നടത്തി. ഭാര്യ: പരേതയായ ശ്യാമള. മകൾ: എസ്. ദീപ. മരുമകൻ: ടി. സുരേഷ്.