
തൃക്കരുവ: നടുവിലച്ചേരി തട്ടാൽവിള പടിഞ്ഞാറ്രതിൽ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ നബീസഉമ്മ (85) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: പൂക്കുഞ്ഞ്, ഫാത്തിമ്മബീവി, ആരിഫാബീവി, നെസിയത്ത്, സുബൈദ, സഫിയത്ത്. മരുമക്കൾ: അബ്ദുൽ കലാം, മീരാൻസാഹിബ്, ശിഹാവുദ്ദീൻ, അൻസർ, നെസീമ.