
കരുനാഗപ്പള്ളി: ആദിനാട് വടക്ക് കൊന്നക്കോട്ട് വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ (പടനായർകുളങ്ങര വടക്ക് വല്യത്ത് വീട് ) ഭാര്യ ജഗദമ്മ (87) നിര്യാതയായി. മക്കൾ: ചന്ദ്രവല്ലി, ശിവശങ്കരപ്പിള്ള, ഗിരിജ, ജലജ. മരുമക്കൾ: രാമചന്ദ്രൻപിള്ള, മായ, പരേതനായ മന്മദൻപിള്ള, ശശിധരൻപിള്ള. സഞ്ചയനം 24ന് രാവിലെ 7ന്.