കൊല്ലം: പട്ടത്താനം അമ്മൻനട ശ്രീ അർദ്ധനാരീശ്വര ഭദ്രകാളി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് കൊടിയേറി. മേൽശാന്തിമാരായ അഭിലാഷ് പി.ശർമ്മ, ബിജു മാധവൻ എന്നിവർ നേതൃത്വം നൽകി.