തൊടിയൂർ: ഇടക്കുളങ്ങര വൈശ്യം പറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ രാജമ്മ (85) നിര്യാതയായി. മക്കൾ: രാജൻ, ലീല, ഇന്ദിര, പ്രസന്ന, ബാബു. മരുമക്കൾ: സൂസമ്മ, ഉത്തമൻ, സഹദേവൻ, രാജു, ലത. സഞ്ചയനം 25ന് രാവിലെ 7.30ന്.