pappan-85

ശൂരനാട് വടക്ക്: നടുവിലേമുറി കണ്ണമം ആറാം വാർഡിൽ മുതിർന്ന കോൺഗ്രസ് നേതാവും ഐ.എൻ.ടി.യു.സി ക്ഷേമനിധി യൂണിയൻ നേതാവുമായ ആലിന്റെ കിഴക്കതിൽ പാപ്പൻ (പാപ്പൻ അച്ചായൻ, 85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെന്റ് മേരീസ് മലങ്കര സിറിയൻ കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: അലക്സാണ്ടർ, ഷാജി, റെജി. മരുമക്കൾ: മിനി, മിനി, റോസമ്മ.