
ചവറ: മുകുന്ദപുരം കൊട്ടുകാട്ടിൽ പുത്തൻവീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഹവ്വാ ഉമ്മ (94) നിര്യാതയായി. മക്കൾ: സൈനു മുത്ത്, റുക്കീയ ബീവി, ഷിഹാബുദീൻ, സുബൈദ, അബ്ദുൾ റഷീദ് (റിട്ട. ഖാദി ബോർഡ്), സബീന, അബ്ദുൾ കരിം, പരേതയായ നബീസത്ത്. മരുമക്കൾ: പരേതനായ ഇബ്രാഹിംകുട്ടി, മുഹമ്മദ് ബഷീർ (റിട്ട. ഫോറസ്റ്റർ), എ.ആർ. റഷീദ്, ആമീന ബീവി, പരേതനായ ജമാലുദീൻകുഞ്ഞ്, ഷാജിനാ ബീവി, റഷീല ബീവി.