ഇരവിപുരം: തെക്കുംഭാഗം സാഗരനഗർ കൊച്ചുവീട്ടിൽ ഡോമിന്റെ ഭാര്യ കമീല (53) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ഇരവിപുരം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ഡെന്നി, ദിവ്യ.