ചവറ: കൊട്ടുകാട് പനവിളയിൽ പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ ഖദീജ ബീവി (87) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് കൊട്ടുകാട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: സലിം, അബ്ദുൽ നൂർ, അബ്ബാസ്. മരുമക്കൾ: ഷാഹിദ ബീവി, ഉമൈബ ബീവി, റജീന ബീവി.