rajesh-p-46

കുണ്ടറ: പുനുക്കന്നൂർ ചരുവിള പുത്തൻ വീട്ടിൽ പരേതരായ പൊന്നപ്പന്റെയും പൊന്നമ്മയുടെയും മകൻ പി. രാജേഷ് (46) നിര്യാതനായി. ഭാര്യ: ഷീബ. സഞ്ചയനം 23ന് രാവിലെ 8ന്.