പത്തനാപുരം :കേന്ദ്ര സർക്കാരിന്റെ ഭാരതീയ കൃഷിപദ്ധതിയിൽ കർഷകർക്ക് ജൈവ വളംവിതരണം ചെയ്തു. വാർഡ് മെമ്പർ പുന്നല ഉല്ലാസ് കുമാർ വള വിതരണം ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ റഷീജാ മ്മാൾ. കൃഷി ഓഫീസർമാരായ സന്തോഷ് ,സിന്ധു ദേവി,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദാനിയേൽ , സുന്ദരേശൻ , ജഗനാഥൻ ,ദേവരാജൻ , രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.