vargheese-v-t-72

കരുനാഗപ്പള്ളി: ഉപ്പൂട്ടി തെക്കതിൽ വി.ടി. വർഗീസ് (രാജു,​ 72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: മഞ്ജു, മനു. മരുമക്കൾ: ഷിജു, ആനി.