surendran-pillai-58

കുന്നിക്കോട്: മേലൂട്ട് പുത്തൻ വീട്ടിൽ സുരേന്ദ്രൻപിള്ള (ശിശുപാലൻ, 58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശോഭന. മക്കൾ: സുഭാഷ്, സൂര്യ. മരുമക്കൾ: ആരതി, ശരത്ത്. സഞ്ചയനം 25ന് രാവിലെ 8ന്.