mariyamma-t-70

കൊട്ടാരക്കര: പുലമൺ താഴേപുരയിൽ വീട്ടിൽ പരേതനായ കെ.ജി. ജോയിയുടെ ഭാര്യ ടി. മറിയാമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മൈലം കുളമുടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബീന ജോയി, ബിനു ജോയി (കെ.എസ്.ആർ.ടി.സി അങ്കമാലി). മരുമക്കൾ: പി.ഡി. പാപ്പച്ചൻ, റൂബി വർഗീസ്.