somarajan-p-g-76

പുനലൂർ: ഐക്കരക്കോണം നടുവിലഴികത്ത് വീട്ടിൽ പരേതനായ ഗോവിന്ദനാചാരിയുടെയും പാറുക്കുട്ടിയുടെയും മകൻ പി.ജി. സോമരാജൻ (76) നിര്യാതനായി. സംസ്കാരം നടത്തി. അവിവാഹിതനാണ്. സഞ്ചയനം 24ന് രാവിലെ 9ന്.