ചാത്തന്നൂർ: താഴം വടക്ക് ദീപാലാന്റിൽ പരേതനായ ശശിധരന്റെ ഭാര്യ പുഷ്പവല്ലി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ദീപ സുരേഷ്, ദിജ ശശാങ്കൻ. മരുമക്കൾ: എസ്. സുരേഷ് കുമാർ, എസ്. ശശാങ്കൻ.