കിഴക്കേ കല്ലട: തെക്കേമുറി ബിജി മന്ദിരത്തിൽ ഗോപാലകൃഷ്ണൻ (ചാത്തിനാംകുളം, 77) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: ബിജി കുമാർ, ബിനി രമണൻ, ബിനോദ് ഗോപാലകൃഷ്ണൻ, ബിജിത ഗിരീഷ്. മരുമക്കൾ: എസ്. രോഹിണി, കെ. രമണൻ, ഗിരീഷ്.