ചടയമംഗലം: സി.പി.ഐ പോരേടം ബ്രാഞ്ച് സമ്മേളനം ബി.കെ.എം.യു ജില്ലാ സെക്രട്ടറി എ.മുസ്തഫ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയായി ബി.സുഹൈലിനെയും അസി.സെക്രട്ടറിയായി ഷംന നിസാമിനെയും തിരഞ്ഞെടുത്തു.