
അഞ്ചൽ: അഞ്ചലിലെ മുൻകാല വ്യാപാരി അലയമൺ പ്ലാവിള വീട്ടിൽ കരുണാകരൻപിള്ള (88) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: സുരേഷ് ബാബു (ശിവാ മെഡിക്കൽസ്, അഞ്ചൽ), സതീഷ് കുമാർ (ബ്ലൂ ബെറി, മെൻസ് വെയർ, അഞ്ചൽ), കെ. സന്തോഷ് (അദ്ധ്യാപകൻ, സി.പി.എച്ച്.എസ്.എസ്, കുറ്റിക്കാട് ). മരുമക്കൾ: കെ.എസ്. ശ്രീലേഖ (ഫാർമസിസ്റ്റ്), എസ്.ജി. അനുജ (അദ്ധ്യാപിക, എച്ച്.എസ്, അർക്കന്നൂർ), ബി.എസ്. നീതു (അദ്ധ്യാപിക, യു.പി.എസ്, കുറ്റിക്കാട്).