devakiyamma-83

പത്തനാപുരം: പട്ടാഴി മീനം കൊപ്പാറ തെക്കേതിൽ പരേതനായ ജി. രാഘവന്റെ ഭാര്യ ദേവകിഅമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലീല, രാജേന്ദ്രൻ, രമ, ഗീത, രാധാകൃഷ്ണൻ. മരുമക്കൾ: വാസുദേവൻ, രമണി, രവീന്ദ്രൻ, സുരേന്ദ്രൻ, സുമ.