കൊല്ലം: അയത്തിൽ സുരഭി നഗർ - 401 വിജയ് ഭവനിൽ (ഗോപാലശേരി) പി. വിശ്വംഭരൻ (84) നിര്യാതനായി. ഭാര്യ: എൻ. സുധാമണി. മക്കൾ: എസ്. വിദ്യ, വി.എസ്. ദീപ, വി.എസ്. അജയ്, വി.എസ്. വിജയ്. മരുമക്കൾ: അജിത്ത് കുമാർ, ബി. ബൈജു, ആര്യ പ്രകാശ്, എസ്. ഗ്രീഷ്മ.