
കിളികൊല്ലൂർ: പെരുമ്പുഴ വീട്ടിൽ കിഴക്കതിൽ ഗോപാലകൃഷ്ണപിള്ള (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: രാജമ്മ. മക്കൾ: രാജി, അജി, ബിജി. മരുമക്കൾ: പരേതനായ രാജാഗോപാലൻ നായർ, മുരളീധരൻപിള്ള, ശ്രീകുമാർ.