khadija-ummakunju-85

ക​രു​നാ​ഗ​പ്പ​ള്ളി: ആ​ദി​നാ​ട് തെ​ക്ക് കൂ​നി​അ​യ്യ​ത്ത് പ​രേ​ത​നാ​യ മൈ​തീൻ​കു​ഞ്ഞി​ന്റെ ഭാ​ര്യ ഖ​ദീ​ജാ​ഉ​മ്മാ​കു​ഞ്ഞ് (85) നി​ര്യാ​ത​യാ​യി. മ​ക്കൾ: നാ​സർ, ല​ത്തീ​ഫ് (ഗൾ​ഫ് ), നി​സാ​മു​ദ്ദീൻ (റി​ട്ട. എ​സ്.ഐ), ഷാ​ഹി​ദ, ഷാ​ജി​ല, നി​സാർ (ഗൾ​ഫ് ). മ​രു​മ​ക്കൾ: സ​ജീ​ന, റ​സി​ല​ത്ത്, ഷീ​ജ, അ​ബ്ദുൽ സ​ലാം, ക​ബീർ, സാ​ജി​ദ (ഗൾ​ഫ്).