
കൊല്ലം: അമ്മൻനട ഓറിയന്റ് നഗർ - 446എ സുനി വിലാസത്തിൽ എം. ശശിധരൻ (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലതിക. മക്കൾ: സിന്ധു (കാഷ്യൂ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ), സുനിൽ (വീനസ് ടയേഴ്‌സ്, അയത്തിൽ), സുനിത. മരുമക്കൾ: അനി, ഷീജ (കാഷ്യൂ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ), പരേതനായ ഗോപാലകൃഷ്ണൻ.