
കലഞ്ഞൂർ: കഞ്ചോട് പരേതനായ പി.വി. ജോയിയുടെ ഭാര്യ അന്നമ്മ (റിട്ട. എച്ച്.എം, എൻ.എം എൽ.പി.എസ്, കലഞ്ഞൂർ, 82) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കലഞ്ഞൂർ ബ്രദറൺ ക്രിസ്ത്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: രാജി സാബു, സാം ജോയി, (ദോഹ), ജിജോ ജോയി, പരേതയായ അബി ജോയി. മരുമക്കൾ: സൂസൻ സാം (ദോഹ), ജൂലി ജിജോ, പരേതനായ സാബു വർഗീസ് (സുവിശേഷകൻ).