തൊടിയൂർ: കല്ലേലിഭാഗം ഇടക്കുളങ്ങര ചാപ്രായിൽ വീട്ടിൽ തങ്കമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: പരേതനായ ജനാർദ്ദനൻ, സരസമ്മ.