കുണ്ടറ: കൊറ്റങ്കര വെള്ളച്ചിറ തെക്കതിൽ സദാശിവൻ (85) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുനിത, രാജു (അദ്ധ്യാപകൻ, കോയിക്കൽ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ), സജിവ്. മരുമക്കൾ: മോഹനൻ, ബ്രിജിത, ദിവ്യ.