
ഓയൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ പൂയപ്പള്ളി തച്ചക്കോട് ബാബു വിലാസത്തിൽ ആർ. ബാലകൃഷ്ണപിള്ള (87) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: ബാബുക്കുട്ടൻപിള്ള (സൗദി അറേബ്യ), വസന്തകുമാരി, സുദർശന കുമാർ (മുൻ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, സി.പി.ഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം), വിജയകുമാർ (സൗദി അറേബ്യ). മരുമക്കൾ: സുഭദ്രാമ്മ, മായ, മഞ്ജു.