panchayat-
പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പടിഞ്ഞാറേ കല്ലട : ഗ്രാമപഞ്ചായത്ത് സാംസ്കാരികനിലയം ഡിജിറ്റൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാതൃഭാഷ ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജീവനക്കാർ ,സംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.ലൈബ്രേറിയൻ അഷ്ടമൻ സാഹിതി മാതൃഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.